പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള രംഗശാല എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

രംഗശാല   നാമം

അർത്ഥം : കൊട്ടാര കെട്ടിനകത്ത് ആനന്ദിക്കുന്നതിനായിട്ട് മാറ്റി വച്ചിരിക്കുന്ന സ്ഥലം

ഉദാഹരണം : പണ്ട് കാലത്ത് രാജാക്കന്മാര് തങ്ങളുടെ റാണിമാരോടൊപ്പം അധിക സമയവും രംഗശാലകളില് രാസക്രീഡകളില് മുഴുകി ജീവിച്ചിരുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

महल में आमोद-प्रमोद या भोगविलास के किए बना हुआ स्थान।

प्राचीनकाल में अधिकाँश राजालोग रानियों के साथ रंगभवन में भोगविलास में लिप्त रहते थे।
रंग भवन, रंग महल, रंगभवन, रंगमहल, रङ्ग भवन, रङ्ग महल, रङ्गभवन, रङ्गमहल